February 15, 2026

പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.

  • November 14, 2024
  • 0 min read
പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.

ദില്ലി: ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്തെ സേവനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോദിക്ക് ബഹുമതി നല്‍കിയിരിക്കുന്നത്. ഗയാനയിൽ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.

Leave a Reply

Your email address will not be published. Required fields are marked *