May 11, 2026

മുതിർന്ന നേതാവ്എന്ന നിലയിൽ എനിക്ക് അർഹതയുണ്ട്.. പലതവണമാറ്റിനിർത്തപ്പെട്ടു.കെപിസിസി അധ്യക്ഷ സ്ഥാനത്തിന് അവകാശവാദവുമായികൊടിക്കുന്നിൽ സുരേഷ് എംപി

  • May 11, 2026
  • 0 min read
മുതിർന്ന നേതാവ്എന്ന നിലയിൽ എനിക്ക് അർഹതയുണ്ട്.. പലതവണമാറ്റിനിർത്തപ്പെട്ടു.കെപിസിസി അധ്യക്ഷ സ്ഥാനത്തിന് അവകാശവാദവുമായികൊടിക്കുന്നിൽ സുരേഷ് എംപി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്‌ അവകാശവാദം ഉന്നയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം പിമല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ക‍ഴിഞ്ഞ ദിവസം ഒരു മണിക്കൂറാണ് ഖർഗെയുമായി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.മുതിർന്ന നേതാവ് എന്ന നിലയില്‍ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചുവെന്നും അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടു. സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *