April 5, 2026

ഐഎസ്ആ‌‌ർഒ ചെയ‌ർമാൻ ഡോ.വി.നാരായണന് കെ.പി.പി. നമ്പ്യാര്‍ പുരസ്‌കാരം

  • April 5, 2026
  • 1 min read

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ഐഎസ്ആ‌‌ർഒ ചെയ‌ർമാൻ ഡോ.വി.നാരായണന് കെ.പി.പി. നമ്പ്യാര്‍ പുരസ്‌കാരം സമ്മാനിച്ചു. കേരളത്തിലെ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്‍റെ പിതാവായ പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാരുടെ സ്‌മരണയ്ക്കായി ഐ ട്രിപ്പിള്‍ ഇ (IEEE) കേരള സെക്ഷനാണ് പുരസ്‌കാരം ഏ‌‍ർപ്പെടുത്തിയത്. തിരുവനന്തപുരത്ത്‌ വെച്ച്‌ നടന്ന ചടങ്ങിൽ ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിവിധ വിഭാഗങ്ങളിലായി മികവ്‌ തെളിയിച്ച പ്രഗത്ഭരെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *