March 30, 2026

ചുനക്കര മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട് ഇന്ന്

  • February 8, 2026
  • 1 min read

REPORT- ANEESH CHUNAKKARA

രാവിലെ ആറാട്ട് ബലി, നാദസ്വര കച്ചേരി, വൈകിട്ട് 4ന് കെട്ടുകാഴ്ച, 6 ന് കളിക്കണ്ടത്തിലേയ്ക്ക എഴുന്നള്ളത്ത്, പിന്നിട് 8 പി എം ന് തൃക്കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ആറാട്ട് വരവ് തുടര്‍ന്ന് വലിയ കാണിക്ക, നാടകം ശാകുന്തളം.

Leave a Reply

Your email address will not be published. Required fields are marked *