March 29, 2026

ബുദ്ധ തിരുശേഷിപ്പുകൾ 127 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്

  • January 30, 2026
  • 0 min read

ബുദ്ധ ശേഷിപ്പുകള്‍ 127 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക്

2500 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ രത്‌നങ്ങളും തിരുശേഷിപ്പുകളും ഇന്ത്യ തിരികെ കൊണ്ടുവന്നു. ഡല്‍ഹി: ശ്രീബുദ്ധന്റെ സ്മരണകളുറങ്ങുന്ന 2500 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ രത്‌നങ്ങളും തിരുശേഷിപ്പുകളും ഇന്ത്യ തിരികെ കൊണ്ടുവന്നു. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതുവരെ രണ്ട് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഡബ്ല്യുഎച്ച്ഒയുടെ ഈ പ്രസ്താവനവൈറസ് ബാധിച്ച രണ്ട് രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് അതിവേഗം പകരുന്നതിന് നിലവില്‍ തെളിവുകളില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.ഡിസംബറിന് ശേഷം പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകളും ആരോഗ്യ പ്രവര്‍ത്തകരിലായിരുന്നു. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 196 പേരെയും പരിശോധിച്ചുവെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്.നിപ്പ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *