MALANADU TV'S PROGRAMMES

വയറു നിറയ്ക്കുന്നവർ ഒപ്പം മനസും.. മലനാട് ന്യൂസ് മാധ്യമ യാത്രയിൽ നിന്ന്...

💞 💕 യാത്രകളെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. മലനാട് ന്യൂസ് നയിക്കുന്ന കേരളനവോത്ഥാനമാധ്യമയാത്രയും അതുപോലെ ഒന്നുതന്നെയാണ്. എന്നാൽ ചില ധാരണ പിശകുകൾ ഇല്ലാതെയില്ല ഈ യാത്രയിലും. 'നവോത്ഥാന' യാത്രയിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് 'നവോത്ഥാനം' . ഒരു കോളേജിലെ വിദ്യാർത്ഥിനി പറഞ്ഞത് 'നവോത്ഥാനയാത്ര' എന്നു കേട്ടപ്പോൾ മറ്റേ നവോത്ഥാനം എന്നാണ് കരുതീത് ' ഏകദേശം...

മലനാട് ന്യൂസിന്റ സമര സന്നാഹത്തിനൊപ്പം അണിചേരാൻ സന്നദ്ധനായി എഴുത്തുകാരനും, മുൻ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്ററുമായ ശ്രീ എം...

നല്ല ഭക്ഷണം നമ്മുടെയെല്ലാം അവകാശമാണെന്ന ഭരണഘടനാ നിയമം നിലനിൽക്കുമ്പോഴും, മായം ചേർന്ന, കീടനാശിനികൾ ചേർന്ന ഭക്ഷണം കഴിക്കേണ്ടി വരുന്ന നമ്മുടെ സമൂഹത്തിന്റെ ദുരവസ്ഥയെ തുറന്നു കാട്ടാനും, മണ്ണും വെള്ളവും സംരക്ഷിക്കാനുമുള്ള മാധ്യമ ധർമ്മം ഏറ്റെടുത്തു കൊണ്ട് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിലൂടെ ചർച്ചയും പഠനവുമായി രണ്ടര മണിക്കൂർ തൽസമയ...

മാധ്യമ നവോത്ഥാന യാത്രയുടെ മൂന്നാം ദിവസത്തിൽ ഉയർന്നത് ഖണ്ഡിക്കാനാവാത്ത ചോദ്യങ്ങൾ..

മലനാട് ന്യൂസിന്റെ മാർക്കറ്റിംങ്ങ് ഹെഡ് ഡോൺ ബോസ്ക്കോ സണ്ണി എഴുതുന്നു. നമുക്ക് വേണ്ടത് കാടുകളാണോ അതോ കൃഷിയിടങ്ങളാണോ ? ഇന്നലെ ഉയർന്നുവന്ന വളരെ മികച്ച ചോദ്യങ്ങളിൽ ഒന്നായിരുന്നു അത് . വയനാട് ഏഷ്യയുടെ ശ്വാസകോശമെന്നാണ് നമ്മൾ പറഞ്ഞിരുന്നത്. ഇന്ന് ആ വയനാട്ടിൽപ്പോലും എ. സി യുടെ ശീതിളിമ ഇല്ലായെങ്കിൽ നമുക്ക്...

മലനാട് ന്യൂസ് മാധ്യമ നവോത്ഥാന യാത്ര രണ്ടാം ദിന പര്യടനം പൂർത്തിയാക്കി..

മലനാട് ന്യൂസ് ചാനലിന്റെ നവോത്ഥാന യാത്രകണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അതിന്റെ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. രാവിലെ കൃഷ്ണമേനോൻ മെമ്മോറിയൽ കോളജിലെ വിദ്യാർത്ഥി സദസ്സിനു മുന്നിൽ നിന്നും യാത്ര തുടർന്ന് ഉച്ചയ്‌ക്ക് മാഹി ഡെന്റൽ കോളജിലെത്തിയ മലനാട് ന്യൂസ് സംഘത്തിന്റെ യാത്രാംഗങ്ങൾക്ക് ഡെനെറ്ൽ കോളജ് വിദ്യാർത്ഥികളും അദ്യാപകരും പരിസ്ഥിതി...

മാറ്റത്തിനായി സ്വച്ഛപ്രകൃതിയ്ക്കായി

സ്വസ്ഥപ്രകൃതിയ്ക്കായി മലനാട് ന്യൂസ് ഒരുക്കുന്ന മാധ്യമ പോരാട്ടത്തിന് ഊർജ്ജം പകർന്നു കൊണ്ട് നിരവധി സാമൂഹിക-പരിസ്ഥിതി പ്രവർത്തകരുടെ കൂടിച്ചേരൽ. മാർച്ച് 11ന് കാസർഗോഡു നിന്നാരംഭിക്കുന്ന കേരള നവോത്ഥാന മാധ്യമ യാത്ര ലോകസഭാ മണ്ഡലങ്ങളിലൂടെ, സാമൂഹ്യ-പാരിസ്ഥിതിക കടന്നുകയറ്റങ്ങൾക്കെതിരെ ഒരണിചേരലാണിത്. ഇന്ത്യയിലെ ആദ്യ NGO media; മലനാട് ന്യൂസ് ഒരുക്കുന്ന ഈ ഉദ്യമങ്ങളിൽ...

വലിയ ക്യാൻവാസുമായി മലനാട് ന്യൂസ് എത്തുന്നു

The Media War against Social Injustice എന്ന തലക്കെട്ടോടുകൂടി ആരംഭിച്ച ന്യൂസ് വാർ  പംക്തിയിൽ കൈകാര്യം ചെയ്ത വിഷയങ്ങൾ ഭക്ഷ്യോൽപ്പന്നങ്ങളിലെ വിഷലിപ്തത, വിഷമയമാകുന്ന പുഴകൾ, പ്രാണൻ നഷ്ടമാകുന്ന മണ്ണ് തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയായിരുന്നു. കഴിഞ്ഞ ജനുവരി 29-ന് മലനാട് ന്യൂസ് ഒരു മാധ്യമപ്പോരാട്ടത്തിന് തുടക്കമിട്ടു. പ്രതിദിനം 'ന്യൂസ്...

കാഴ്ച്ച വസന്തമായ് കാവ്യ മയൂര

ഇന്ത്യൻ ചാനൽ ചരിത്രത്തിലാദ്യമായ് ആഴമേറിയ ശാസ്ത്രീയ നൃത്ത ഗവേഷണ പരമ്പരയുമായ് മലനാട് ന്യൂസ് പുതുകാവ്യം രചിക്കാനെത്തുന്നു, മാനസവീണയിൽ വിടരുന്ന വിസ്മയ വനമാലി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ...

ഇടതും വലതും പിന്നെ ബി.ജെ.പിയും ഞങ്ങളെ വഞ്ചിച്ചു. കേരളീയരായ 23000 പരേതാത്മാക്കൾ!

കഴിഞ്ഞ 20 വർഷത്തെ മാത്രം കണക്കെടുത്താൽ കേരളത്തിൽ മാത്രം തുടർ ജീവിതം ദു:സ്സഹമായി ആത്മഹത്യപ്രാപിച്ചത് 23000 ൽ പരം കർഷകരാണ് .. മനോഹരമായും അതി വിദഗ്ദമായും വഞ്ചിക്കപ്പെട്ടവർ . മോഹന വാഗ്ദാനങ്ങൾ നൽകി പഞ്ചവത്സര പദ്ധതികൾ പോലെ കേരളത്തിൽ കടന്നു വന്ന ഇടത് ,വലത് സർക്കാരുകളും രണ്ടു തവണ...

പ്രതിധ്വനി, let’s ECHO the reality

ആരോരുമില്ലാത്തവന്റെ കണ്ണീരൊപ്പാൻ, വിഷമതകളിൽ കൈത്താങ്ങാകാൻ, ചെറു സന്തോഷങ്ങൾ പോലും ആഘോഷമാക്കാൻ തുറന്ന മനസ്സുമായ് ഒരു മാധ്യമം, മലനാട് ന്യൂസ് അടയാളപ്പെടുത്തിയ ഇടമാണിത്. നവോത്ഥാന മാധ്യമത്തിൽ നിന്നും പുതിയൊരു ഉദ്യമം, പലരേയും പോലെ ഒച്ചപ്പാടുണ്ടാക്കാനല്ല, നമുക്കു ചുറ്റും കണ്ടിട്ടും കാണാതെ നാം പുറംതിരിഞ്ഞുനടക്കുന്ന, ഒരു വ്യവസ്ഥിതിയെ തന്നെ കബളിപ്പിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ...

സ്വയം അടയാളപ്പെടുത്തലായ് ഒരാൾ, ബാലൻ അമ്പാടി

തിരക്കിട്ട ഈ ലോകത്ത് തെന്നിമറയുന്ന കാഴ്ച്ചകൾ കരച്ചിലുകൾ, പണത്തിനും ശാന്തമായ ജീവിതം കെട്ടിപ്പടുക്കുന്നതിനുമായുള്ള ഓട്ടത്തിൽ നാം അറിയാത്ത നമ്മുടെ കൂടെപ്പിറപ്പിന്റെ വേദനകൾ, സഹജീവി സ്നേഹത്തിന്റെ, സ്നേഹബന്ധങ്ങളുടെ ആഴവും പരപ്പും കാട്ടിത്തരുകയാണ് ബാലൻ അമ്പാടി. ആർക്കും മടികൂടാതെ കയറിചെല്ലാവുന്ന, സമീപിക്കാവുന്ന ഒരു കുടുംബം. പ്രവാസ ജീവിതത്തിലെ നീക്കിയിരുപ്പിൽ റിട്ടയർമെന്റ് ജീവിതം...

സ്വരം – കലാപമല്ല വിപ്ലവമാണ്

വിദ്യാഭ്യാസ മേഖലയിലെ എന്ത് വിഷയവും ഈ കാലത്ത് ചർച്ചയാകും, കാരണം അഴിമതിയുടേയും പ്രാകൃത ചട്ടക്കൂടുകളുടെയും ദിശാബോദമില്ലാത്ത പ്രവർത്തനങ്ങളുടേയും വിളനിലമാണ് നമ്മുടെ സർവ്വകലാശാലകളും പുരോഗമന അഭ്യാസ സംവിധാനങ്ങളും.  സാക്ഷരതാ മിഷൻ പോലുള്ള ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ട അനവധി നിരവധി മുഖവിലാസങ്ങൾ നമുക്കുണ്ടായ്രുന്നു എന്നത് ഇപ്പോൾ അത്ഭുതപ്പെടുത്തുന്നു. കാരണം...

നന്മയുടെ ചോരപ്പാടുകൾ

ജീവിതത്തിലെ ഒരു നിർണ്ണായക നിമിഷത്തിൽ നാലു ചുമരുകൾക്കുള്ളിൽ നിന്നും വിശ്വം കാക്കുന്ന ഈശ്വരനേക്കാൾ മൂല്യം നൽകിയിരുന്നവർ എന്നാൽ പിന്നീട് സൗകര്യം പൂർവ്വം നാം മറന്നു പോയ ചിലർ .... പാതിരാവെന്നോ , പെരുംമഴയെന്നോ , പൊരിവെയിലെന്നോ നോക്കാതെ ഒഴിവു കഴിവുകളൊന്നും പറയാതെ ,തിരിച്ചൊരു പുഞ്ചിരി പോലും പ്രതീക്ഷിക്കാതെ ഒരു...