തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്

0
9

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പരുക്ക്. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തരൂരിന്റെ തലയില്‍ ആറ് തുന്നിക്കെട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.

അപകടം നടന്ന
ഉടൻ പ്രവര്‍ത്തകര്‍
തരൂരിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here