വെനിസുലയെപ്പറ്റി കൂടുതൽ അറിയാൻ

0
32

വെനിസുല (Venezuela ) എന്ന രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ?

ഇത്രയും പ്രകൃതി കനിഞ്ഞു തന്ന അനുഗഹങ്ങൾ ഉണ്ടായിരുന്നിട്ടും അവർ മുഴു പട്ടിണിയിലാണ്. ഭക്ഷണത്തിന് വേണ്ടി അവിടെത്തെ മനുഷ്യർ മറ്റുള്ളവരെ കൊല്ലുക വരെ ചെയ്യുന്നു…
ദേശത്തിന്റെ കൃഷി, പഴവർഗ്ഗങ്ങളുടെ ഉത്പാദനം, കന്നുകാലി വളർത്തൽ, മത്സ്യ ബന്ധനം എന്നിവയൊക്കെ വട്ടപൂജ്യം…. കൃഷിസ്ഥലങ്ങളിൽ കാട് കയറി കിടക്കുന്ന .. ഒരു വീട്ടിലും കന്നുകാലികളെ വളർത്തുന്നില്ല, ആരും കടലിലും പോകുന്നില്ല. നിങ്ങൾക്ക് ഇത് കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടാകുമല്ലേ?
ഇനി രാജ്യത്തിന്റെ ധനസ്ഥിതി എടുക്കാം… നമ്മൾ ഒരു വലിയ ബാഗ് നിറച്ച് ബൊളിവർ (അവരുടെ രൂപ) കൊണ്ടു പോയാൽ ഒരു ബ്രഡ്ഡ് പോലും കിട്ടാത്ത അവസ്ഥ..
പണപ്പെരുപ്പം 16,98,488 %
എന്ന് പറഞ്ഞാൽ ഒരു ഇന്ത്യൻ രൂപ കൊടുത്താൽ 3607 ബൊളിവർ കിട്ടും.

ഇനി ബാക്കി കുടി പറഞ്ഞാൽ നിങ്ങൾ തലയിൽ കൈവയ്ക്കും…
വെനിസുല എന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തൂള്ള രാജ്യമാണ്. റഷ്യയും സൗദിയുമൊക്കെ പുറകിലേ വരു..

ചരിത്രം :- ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് വരെ വെനിസുല ഒരു സമ്പന്ന രാജ്യമായിരുന്നു. സമസ്ത മേഖലകളിലും വികസിത രാജ്യമായിരുന്നു .. എന്നാൽ അവിടത്തെ കമ്യൂണിസ്റ്റ് സർക്കാരിലെ ചില നേതാക്കൻമാർ എടുത്ത തീരുമാനമാണ് വെനിസുലയെ ഇത്തരത്തിലാക്കിയത്..

ഇന്നും ആ സ്ഥിതി തുടരുന്നു… അവിടത്തെ സ്ത്രീകൾ ഒരു കഷ്ണം റൊട്ടി ക്ക് വേണ്ടി തുണിയഴിക്കുന്നു… വേശ്യാവൃത്തി നടത്തുന്നു …

ഒരു നല്ല നേതാവ് തന്റെ രാജ്യത്തെ സിംഗപൂർ ആക്കിയെങ്കിൽ വേറൊരു നേതാവ് വെനിസുല എന്ന രാജ്യത്തെ വെനിസുലയാക്കി. ഒരു രാജ്യമാണ്… രാജ്യമെന്ന് പറയാൻ നമുക്ക് പറ്റുമോയെന്ന- റിയില്ല .. യുപി, ഹരിയാന, പഞ്ചാബ് പോലെ വിസ്ത്രി തി യിൽ ജനസംഖ്യ നമ്മുടെ കൊച്ചു കേരളത്തേക്കാൾ കുറച്ച് കുടി ഏകദേശം 3.5 കോടി ജനങ്ങൾ.
ഈ രാജ്യത്തിന് ഭഗവാൻ സർവ്വസൗഭാഗ്യങ്ങളും കൊടുത്തു… എന്തൊക്കെയാണന്നല്ലേ?
1. ഫലഭൂയിഷ്ഠമായ മണ്ണ്.
2. നല്ല മഴയും നല്ല കാലാവസ്ഥയും.
3. നൂറു കണക്കിന് നദികൾ …
4. ആയിരക്കണക്കിന് കിലോമീറ്റർ സമുദ്ര തീരം…

എന്ത് തെറ്റാണ് ഈ നേതാവ് ചെയ്തത്? ചോദിക്കു…??
രണ്ടാം മഹാ യുദ്ധത്തിന് ശേഷം പെട്രോളിയം ഉത്പന്നങ്ങൾക്ക് അസാധ്യമായ ആവശ്യങ്ങൾ ഉണ്ടായി. അങ്ങനെ വെനിസുല എന്ന രാജ്യം സമ്പന്നമായി. 1945 -ൽ ദിവസവും പത്ത് ലക്ഷം ബാരൽ എണ്ണ സംസ്കരിക്കുന്ന രാജ്യമായി വെനിസുലമാറി…
സർക്കാർ സ്വന്തം പൗരൻമാർക്ക് ലാഭ വിഹിതം കൊടുക്കുവാൻ തുടങ്ങി. അതു മാത്രവുമല്ല നികുതി നിറുത്തലാക്കി ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു.
എണ്ണ കൊടുത്ത് ഉപ്പു മുതൽ കർപ്പൂരം വരെ ഇറക്കുമതി ചെയ്തു…. നേരത്തേ ഇതൊക്കെ കയറ്റുമതി ചെയ്ത രാജ്യത്തിൽ നിന്നും മേൽപറഞ്ഞ സാധനങ്ങൾ ഇറക്കുമതി ചെയ്ത് പൗരൻമാരുടെ വീടുകളിൽ സൗജന്യമായി എത്തിച്ചു… (നിങ്ങൾക്ക് ഓർമ്മ കാണും സമത്വസുന്ദര വെനിസുല യെന്ന് കമുണിസ്റ്റ് കാർ പാടി നടന്നത് )
50 മുതൽ 70 വരെ സമത്വസുന്ദര രാജ്യമായിരുന്നു വെനിസ്വല .. ടുറിസ്റ്റുകളുടെ പറുദീസ, അമേരിക്കയുടെ മുന്നിൽ അഹങ്കാരത്തോടെ നിന്ന രാജ്യം ..
ജനങ്ങൾ ജോലിക്കായി വെനിസുലയിൽ എത്തി. പക്ഷേ അവർക്ക്‌ ജോലിക്കായുള്ള വർക്ക് പെർമിറ്റ് കൊടുത്തില്ല. എങ്ങും സമൃദ്ധി യാ യ രാജ്യത്തിന് പുറം രാജ്യക്കാരോട് പുച്ഛമായിരുന്നു …

ഇതിന്റെ പരിമാണം എന്തായന്ന് നോക്കണ്ടേ…
കൃഷിസ്ഥലങ്ങൾ തരിശായി…
ആരും ജോലിക്ക് പോകാതെയായി.
ജനങ്ങൾ സുഖലോലുപരായി ..
എല്ലാ സാധനങ്ങളും ഇറക്കുമതി മാത്രമായി .. ടുറിസം താറുമാറായി.
അതും പോട്ടെ ഋതുഭേദങ്ങളിൽ ലഭിക്കുന്ന പഴങ്ങൾ കിട്ടിയിരുന്ന മരങ്ങൾ വരെ അവർ മുറിച്ചു മാറ്റി…
എന്തിനേയും ഏതിനേയും …… FCUK off ……. എന്ന് പറഞ്ഞു തുടങ്ങി.
70 ന്റ മധ്യത്തിൽ എണ്ണ വില കുറഞ്ഞു.
വെനിസ്വലയിലെ പെട്രോളിയം കമ്പനിയുടെ പേരാണ് PDVSA.
സർക്കാർ കമ്പനിയോട് പറഞ്ഞു രാജ്യത്തെ എല്ലാ പൗരൻമാർക്കും ജോലി കൊടുക്കാൻ ..

കമ്പനി പറഞ്ഞു ഞങ്ങൾക്ക് തൊഴിലാളികളുടെ ആവശ്യമില്ല…

സർക്കാർ വടി എടുത്തു. കമ്പനി വഴങ്ങി എല്ലാപേർക്കും ജോലി കൊടുത്തു.
എണ്ണ വില വീണ്ടും കുറഞ്ഞു ..
കമ്പനി പറഞ്ഞു തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരും…
ഗവൺമെന്റ് പറഞ്ഞു പറ്റില്ല.
2000 – ൽ എണ്ണ വില കൂപ്പുകുത്തി..
കമ്പനി പറഞ്ഞു ജോലി ചെയ്യാത്ത എല്ലാ തൊഴിലാളികളേയും പിരിച്ചുവിടുക ..
ഗവൺമെന്റ് പറഞ്ഞു. പറ്റില്ല പറ്റില്ല.
അങ്ങനെ കമ്പനി തകർന്നു …
വെറുതെ ഒരു ജോലിയും ചെയ്യാതെ തീറ്റി പോറ്റിയ 3.5 കോടി ജനങ്ങൾ, സുഖലോലുപതയിൽ ജീവിച്ചവർ തൊഴിലു ചെയ്യാനറിയാത്തവർ അക്രമത്തിന്റെ പാത സ്വീകരിച്ചു.
പട്ടിണി മാറ്റാനായി സ്ത്രീകൾ വേശ്യാവൃത്തി സ്വീകരിച്ചു… എന്നിട്ടും സർക്കാർ മാറി ചിന്തിച്ചില്ല… പരിഹാരം കണ്ടില്ല ..
തലസ്ഥാനമായ കാരക്കാസ് ലോകത്തിലെ അസുരക്ഷിതമായ ഒന്നാമത്തെ പ്രദേശമാണ്. ഒരു കഷ്ണം റൊട്ടിക്കുവേണ്ടി കൊലപാതകങ്ങൾ നടക്കുന്ന സ്ഥലം..കഷ്ണം റൊട്ടിക്കുവേണ്ടി സ്ത്രീകൾ വസ്ത്രമുരിയുന്ന സ്ഥലം..
ഒരു പാത്രം ഭക്ഷണത്തിന്റെ വില കേട്ടാൽ ഞെട്ടണ്ട 1.5 കോടി ബൊളിവർ.

1999 മുതലാണ് ഈ അവസ്ഥ തുടങ്ങിയത്. 3.5 കോടി ജനങ്ങൾക്ക് അവർക്ക് തന്നെ കൃഷി ചെയ്ത് പട്ടിണി അകറ്റാമായിരുന്നല്ലോ എന്ന് നിങ്ങൾ ചോദിച്ചുവെന്ന് വരാം..??
ഞാൻ പറയുന്നു വെനിസുല സർക്കാർ തമിഴ് നാട്ടിൽ നിന്നും ആയിരം പേരെ ജോലിക്ക് വച്ചിരുന്നുവെങ്കിൽ 6 മാസത്തിനുള്ളിൽ അവർക്ക് വേണ്ട അരിയും ഗോതമ്പും മറ്റ് ആവശ്യവസ്തുക്കളും ഉണ്ടാക്കി ജനങ്ങൾ പട്ടിണിയിൽ നിന്നും മുക്തമായേനെ..
ചോദ്യം ഇതാണ് സർക്കാർ ജനങ്ങൾക്ക് സൗജന്യമായി പണവും ഭക്ഷ്യവസ്തുക്കളും കൊടുത്തതു കൊണ്ട് എന്താണ് നേട്ടമുണ്ടായത്.???
ആ രാജ്യത്തെ ജനങ്ങളെ മടിയൻമാരും കാര്യശേഷി ഇല്ലാത്തവരും സുഖലോലുപരുമാക്കി തീർത്തു.
ഇത്രയും ജനങ്ങൾ ഒരുമത്തയ്ങ്ങ തൈ വച്ചിരുന്നുവെങ്കിൽ അങ്ങനെ പ്രാപ്തമാക്കിയിരുന്നുവെങ്കിൽ രാജ്യം പട്ടിണിയിൽ നിന്നും സമ്പന്നതയിലേക്ക് നടന്നേനെ…

ഞാൻ പറയാൻ പോകുന്നത് ഇതാണ്.
കഴിഞ്ഞ പത്ത് വർഷത്തെ അഴിമതി സ്വജനപക്ഷപാത കൈക്കൂലി കുടുംബ ഭരണത്തിനു ശേഷം രാജ്യം അതി പുരോഗമനത്തിന്റെ പാതയിലാണ്.
അതിനിടയിൽ ഈ മണ്ടൻ പപ്പു 5 കോടി ജനങ്ങൾക്ക് മാസം 6000 രൂപ വച്ച് വർഷം 72000 രൂപ കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് … കാരണം ഇവർക്ക് ഇന്ത്യയെ മറ്റൊരു വെനിസുലയാക്കണം ….
ജയ് ഹിന്ദ് .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here