മെസ്സേജ്, ലിങ്ക്, മറ്റു പോസ്റ്റുകൾ എന്നിവ രാഷ്ട്രീയ പാർട്ടിക്ക് എതിരെയോ വ്യക്തികക്കെതിരെയോ ഇടുന്നത് കുറ്റകരമാണ്

0
8

ഇന്നലെ 5 മണിയ്ക്കു ഇലക്ഷൻ വിജ്ഞാപനം വന്നു. ഇപ്പോൾ മുതൽ എല്ലാ സോഷ്യൽ മീഡിയകളും, ഗ്രൂപ്പുകളും പല സർക്കാർ ഏജൻസികളുടെ വ്യക്തമായ നിരീക്ഷണത്തിൽ ആയിരിക്കും. ഇന്നു മുതൽ വ്യക്തമായ ഉറപ്പില്ലാത്ത ഒരു മെസ്സേജ്, ലിങ്ക്, മറ്റു പോസ്റ്റുകൾ.. രാഷ്ട്രീയ പാർട്ടിക്ക് എതിരെയോ വ്യക്തികക്കെതിരെയോ ഇടുന്നത് കുറ്റകരമാണ്… തെളിവില്ലാത്ത അഴിമതി ആരോപണം, കോടതിയിൽ ഇരിക്കുന്ന കേസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ വളരെ വളരെ സൂക്ഷിച്ചു വേണം ഗ്രൂപ്പിൽ ഇടുവാൻ… അത്തരത്തിൽ വന്നാൽ പോസ്റ്റ്‌ ഇടുന്ന വ്യക്തിയോടൊപ്പം അഡ്മിൻമാരും നിയമപരമായി കുറ്റക്കാ രാണ്… അതിനാൽ എല്ലാ മാന്യ ക്ലബ് അംഗങ്ങൾ നിങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നത് തികച്ചും ആധികാരികമായ വാർത്തകൾ മാത്രം പോസ്റ്റ്‌ ചെയ്യുക

SHARE

LEAVE A REPLY

Please enter your comment!
Please enter your name here