പാലക്കാട് കാർ പുഴയിലേക്കുമറിഞ്ഞു

0
23

പാലക്കാട്: പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി- കൂടല്ലൂ‍ർ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here