യുഎഇയിലെ പ്രളയത്തില്‍ മൂന്ന് കുടുംബങ്ങളെ രക്ഷിച്ച പൊലീസുകാരന് ഭരണാധികാരിയുടെ അനുമോദനം

0
28

ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ വാഹനങ്ങളുമായി അകപ്പെട്ടുപോയ മൂന്ന് കുടുംബങ്ങളെ രക്ഷിച്ച പൊലീസുകാരന് അഭിനന്ദനപ്രവാഹം. റാസല്‍ഖൈമ പൊലീസിലെ ഉദ്യോഗസ്ഥന്‍ സലീം ഹുസൈന്‍ അല്‍ ഹൂതിയെന്ന 25കാരനാണ് ജീവന്‍പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉള്‍പ്പെടെയുള്ളവര്‍ പൊലീസുകാരനെ സോഷ്യല്‍ മീഡിയയിലൂടെ അനുമോദിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here