കേരളതീരങ്ങളിൽ വന്‍തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി

0
10

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട്, കർണാടക തീരങ്ങളിൽ മാര്‍ച്ച് 17 രാത്രി 11.30 മണി മുതൽ 19 രാത്രി 11.30 വരെ വന്‍തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യത. 1.8 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here