മലനാട് ന്യൂസിന്റെ മാധ്യമ നവോത്ഥാന യാത്ര ഇന്ന് വൈകീട്ട് 4ന് കോഴിക്കോട് ബീച്ചിൽ പൗരാവലിയുടെ മുന്നിലേക്ക്..

0
66

മലനാട് ന്യൂസ് മാർച്ച് പതിനൊന്നു മുതൽ കാസർഗോഡ് പാർലമെന്റിലെ അംബേദ്കർ കോളജിൽ നിന്നും ആരംഭിച്ച, ഭക്ഷ്യ സുരക്ഷയ്ക്കും, സാമൂഹ്യ അനീതിക്കും, രാസവള-കീടനാശിനി ഉപയോഗത്തിനുമെതിരെ വിദ്യാർത്ഥി യുവജനതയെ അണിനിരത്തി അഭിപ്രായ സമാഹരണം ലക്ഷ്യമാക്കിയുള്ള മാധ്യമ നവോത്ഥാന യാത്ര, ഇന്നു വൈകീട്ട് 4 മണിക്ക് കോഴിക്കോട് പൗരാവലിയെ സാക്ഷിയാക്കി ബീച്ചിൽ…

ശ്രീ ശോഭീന്ദ്രൻ, സാമൂഹിക പ്രവർത്തകയായ നർഗ്ഗീസ് ബീഗം , മറ്റു വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു..

കോഴിക്കോട് അക്ഷര നഗരിയുടെ, നാടക ലോകത്തെ, വ്യവസായ ലോകത്തെ എല്ലാ നൻമ യുള്ളവരെയും ആ സന്ദർഭത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..

മലനാട് ന്യൂസ് മുന്നോട്ടുവച്ച വിഷയത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്ന പത്രവാർത്തകളാണ് ഇന്നത്തെ പത്രങ്ങളിൽ പോലും പുറത്തു വന്നു കൊണ്ടിരിക്കുന്നത്..

മാലിന്യ ആധിക്യത്തിൽ നിറം മാറിയൊഴുകുന്ന പെരിയാർ…

ബ്രഹ്മപുരത്തെ നിലയ്ക്കാത്ത രൂക്ഷഗന്ധം..

വെള്ളം ചോർത്തൽ …

പെരിയാറിലെ നിറം മാറ്റം..

SHARE

LEAVE A REPLY

Please enter your comment!
Please enter your name here