ജീവിതത്തിൽ ഒരേ ഒരു ആഗ്രഹം മാത്രേ എനിക്കുള്ളൂ :മരിക്കും മുൻപ് മമ്മുക്കയെ നേരിട്ട് ഒന്ന് കാണണം

0
47

സുഹൃത്തുക്കളെമമ്മുക്ക ഇത് കാണുന്നതുവരെ ഷെയർചെയ്തു എത്തിക്കാൻ അപേക്ഷിക്കുന്നു.ഇന്ന് 16/3/19-കാലത്തു കോഴിക്കോട് ടൗണിൽ ഇറങ്ങി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. എന്റെ തൂലിക സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി. അതിലുള്ള സുഹൃത്തുക്കൾടെ ആലോചന യുടെ തീരുമാനമായി ഹോസ്പിറ്റലിലെ മുഴുവൻ അന്തെ വാസികള്ക്കും ഉച്ചയൂണ് കൊടുക്കാൻ വേണ്ടിയായിരുന്നു. കാലത്തു നമ്മുടെ തൂലികയുടെ സ്വന്തം ആമിനതാത്ത നേരത്തെ തന്നെ പോയിരുന്നു. എല്ലാവരും ഫുഡ്‌ ഉണ്ടാക്കുവാനും. എന്തിനധികം പറയുന്നു.. ഉള്ളി കേരറ്റ്. മുളക്. ഒക്കെ അരി ഞ്ഞിട്ടുകൊടുത്തു. അങ്ങിനെ ഹെല്പ് ചെയ്തും മറ്റും കോഴിക്കോടൻ ബിരിയാണി യും സലാഡും കൂടി 650ഓളം ആളുകൾക്കു ഇന്ന് ഊടിയും പിന്നെ ഞങ്ങളും ഉണ്ടു.അതും കഴിഞ്ഞു (അൽഹംദുലില്ലാഹ് )പടച്ചവന് സ്തുതിയും പറഞ്ഞു.. അപ്പോഴാണ് മലനാട് tv യും. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. നമ്മളോടോപ്പോം അല്ലെങ്കിൽ അതുക്കും മേലെ യുള്ള ആശയവുമായി അവിടേക്കു വന്നത്.കേരള നവോത്ഥാന യാത്ര -കേരളത്തിലെ ക്ക്‌ വരുന്ന എല്ലാ ആഹാരപദാര്ഥങ്ങളും വിഷമയമില്ലാത്തത് കിട്ടുവാൻവേണ്ടിയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രോഗ്രാം. അപ്പോൾ ഞങ്ങളുടെയും അവരുടെയും ലക്ഷ്യം ഒന്നുതന്നെ. നല്ലഭക്ഷണം. എന്തായാലും ഞങളുടെ എന്റെ തൂലിക യുടെ കാര്യങ്ങൾ എല്ലാം വെച്ച് ഒരു എപ്പിസോഡ് ചെയുകയും ചെയ്തു മലനാട് tv. അതിനു എല്ലാവരോടും. ശ്രീ. ജയേഷ്. Md. മലനാട് tv, ഡോൺബോസ്‌കോ. And. നമ്മളോട് ചോദ്യങ്ങൾ ചോദിച്ച ബീബിതയെകൊണ്ട് പാട്ടുപാടിച്ച.അങ്ക്ർ. ഷംസുക്കയോടും. ജോളി യെട്ടനോടും,അതിരയെയും, സുബൈദത്തയെയും.ബാക്കിൽ നിന്ന സെയ്ഫു നെയും.സ്വന്തം അമിതാത്തയെയും, സെലീനയെയും, നമ്മളെല്ലാവരെയും കൊണ്ട് സംസാരിപ്പിച്ച ഇങ്ങള് കലക്കി മാഷേ. എല്ലാവരോടും തൂലികയുടെ ഇഷ്ടം രേഖപെടുത്തുന്നു. ഇനി ഒരു അപേക്ഷയാണ്. മുകളിലെ ഫോട്ടോയിൽ മുഖം എക്‌സ്‌പ്ലോർ ചെയ്യാത്ത നമ്മുടെ മനോജ്‌ (പേര് വ്യാജമാണ് )കുറെ ഞങ്ങളോട് സംസാരിച്ചു കുറെ വര്ഷങ്ങളായി ഇവിടെയാണ്. അവർ കേരളത്തിലെ ഒരുവിധം എല്ലാ സിനിമ തിയേറ്ററിന്റെയും പേര് കാണാപ്പാഠമാണ്. അതിലും രസം എന്താണെന്നോ അവനു ജീവിതത്തിൽ ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളു. (ഹോസ്പിറ്റലിൽ നിന്നും പോവനല്ല ))ആഗ്രഹം ഇതാണ്. മമ്മുക്കാനേ ഒന്ന് നേരിട്ടു കാണണം. അത്രയ്ക്കും ഇഷ്ടമാണുപോലും. മമ്മുക്ക അഭിനയിച്ച ആദ്യ പടം മുതൽ പേരാമ്ബ് വരെ കണ്ടു.. അവൻ മമ്മുക്കയെ കാണണം എന്ന് പറയുമ്പഴും സിനിമ കാര്യം പറയുമ്പോഴും നിശ്ചയ ദാന്ധ്യ ത്തോടെ പറഞ്ഞു. കാണും. കാണും എന്ന്. ഇത് വായിക്കുന്ന. ഷേർ ചെയുന്ന ആരെങ്കിലുമൊക്കെ ഇത് മമ്മുക്കാടെ ശ്രദ്ധയിൽ പെടുത്താൻ സാധിച്ചാൽ. ജീവിതത്തിൽ മറ്റൊന്നും ചിന്തിക്കാതെ. ഇ ഒരു ആഗ്രഹവും വെച്ചു നടക്കുന്ന മനോജ്‌ ന്ടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റിയെങ്കിൽ.വലിയ കാര്യമായിരിക്കും….. (എല്ലാ നഷ്ടങ്ങളുടെയും ബാക്കിപത്രം. ).ഇത് നിങ്ങൾ ഷെയർ ചെയുമെന്നും. മമ്മുക്ക ഇത് കാണുമെന്നും ഉള്ള പ്രതീക്ഷയോടെ.🌹🌹🌹🌹ബുഷ്‌റ. Ck.ഫെലോ (പാലിയേറ്റിവ് കെയർ )and ട്രൈനെർ വിത്ത്‌ സോഷ്യൽ വർക്കർ8821006116/🌹🌹🌹🌹

SHARE

LEAVE A REPLY

Please enter your comment!
Please enter your name here