കേരള നവോത്ഥാന യാത്രയുടെ അഞ്ചാം ദിനത്തിൽ മലനാട് ന്യൂസിലൂടെ ജീവകാരുണ്യ പ്രവാഹവുമായി കണ്ണൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹൻ.

0
33

Kerala Navothana Madhyama Yathra from Sahya College..

കണ്ണൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ യുവജന വിഭാഗമായ ക്യാമ്പസ് ഹോപ്പ് മലനാട് ന്യൂസ്സുമായി ചേർന്ന് 250 കുട്ടികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് സൗകര്യമൊരുക്കുന്നു .85% ന് മുകളിൽ മാർക്കും ഒരു ലക്ഷത്തിന് താഴെ കുടുംബ വാർഷിക വരുമാനമുള്ള സയൻസ് ഗ്രൂപ്പ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .

ഇതു കൂടാതെ വെപ്പുകാലുകൾ സൗജന്യമായി നൽകും,

മരം കയറാം. ഓടാം ,സാധാരണ ജീവിതത്തിലേക്ക് ഓരോ ഹതഭാഗ്യനും കടന്നു വരാൻ ജർമൻ ടെക്നോളജിയിൽ ജോയിന്റുകളുള്ള ജയ്പൂർ കാലുകൾ വെച്ചു കൊടുക്കുന്നു!
50 വയസിനു താഴെ പ്രായവും മുട്ടിന് താഴെ വച് കാലുകൾ മുറിച്ച് മാറ്റപ്പെട്ടവരുമായവർക്ക് അപേക്ഷിക്കാം.

നമ്പറുകൾ താഴെ.

7592906666 ,

9605398889,

9605798889

SHARE

LEAVE A REPLY

Please enter your comment!
Please enter your name here