*കേരള നവോത്ഥാന മാധ്യമ യാത്ര രണ്ടാം ദിവസം, ആദ്യ പാദം , കണ്ണൂർ കൃഷ്ണമേനോൻ കോളജിൽ…

0
74

*കേരള നവോത്ഥാന മാധ്യമ യാത്ര*

ഇന്ന് രണ്ടാം ദിവസം ,ആദ്യ സെക്ഷനിൽ കണ്ണൂർ കൃഷ്ണൻ മെമ്മോറിയൽ വിമൻസ് കോളജിൽ കാലത്ത് 10 മുതൽ ആരംഭിച്ചു.

കമ്യൂണിറ്റി ഫോർ ഹുമൺവലപ്പ്മെന്റ് ഇൻചാർജ് ശ്രീ ചന്ദ്രബാബു, ഹ്യുമനിസ്റ്റ് മൂവ്മെന്റ് പ്രദീപ് കണ്ണൂർ, കോളജ് NSS ഇൻചാർജുമാര്യം അസി.പ്രൊഫസർമാരുമായ പ്രസാദ് പ്രിഷി ടീച്ചർ, Dr. മഞ്ജുള k v ,Dr. വിപിൻ ചന്ദ്രൻ എന്നിവർക്കൊപ്പം മുന്നൂറോളം വിദ്യാർത്ഥികളും ചർച്ചയിൽ പങ്കുകൊണ്ടു.

പരിസ്ഥിതിതിയെ അധികരിച്ച് വിദ്യാർത്ഥികൾ ആശങ്കകൾ പങ്കുവച്ചു, കവിതാപാരായണം ചെയ്തു. മലനാട് ന്യൂസ് MD ജയേഷ്, ന്യൂസ് വാർ കോർഡിനേറ്ററും എഡിറ്ററുമായ കുറ്റത്തിയാടൻ പ്രദീപ് മുഖ്യ മോഡറേറ്ററായിരുന്നു..


SHARE

LEAVE A REPLY

Please enter your comment!
Please enter your name here