മലനാട് ന്യൂസ് മാധ്യമ യാത്ര കാസർഗോഡ് അംബേദ്ക്കർ കോളജിൽ നിന്നും ആരംഭിച്ചു

0
60

R ജയേഷ് നയിക്കുന്ന കേരള നവോത്‌ഥാനമാധ്യമ യാത്ര കാസറഗോഡ് അംബേദ്കർ കോളേജിൽ നടന്ന ന്യൂസ്‌ വാർ അവതാരകനും കവിയും കൂടിയായ ശ്രീ കുറത്തി യാടൻ പ്രദീപ് പരിപാടി അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ചു

മാധ്യമ യാത്രയുടെ ഉത്‌ഘാടനം ശ്രീ ഉദുമ MLA Kകുഞ്ഞുരാമൻ നിർവഹിച്ചു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു

അംബേദ്കർ കോളേജിലെ 500ലേറെ സ്റ്റുഡന്റസ് ടീച്ചർ മാർ ജനപ്രധിനിധികൾ പരിസ്ഥിതി പ്രവർത്തകൻ പങ്കെടുത്തു….. ശ്രീ R ജയേഷ് മാനേജിങ് ഡയറക്ടർ മലനാട് ന്യൂസ്‌ കുട്ടികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

MLA ശ്രീ കെ കുഞ്ഞിരാമൻ ,2000 ൽ ൻഡോസൾഫാൻ നിരോധിച്ചുകൊണ്ട് ഹോസ്ദുർഗ് കോടതിയിൽ നിന്നും വിധി സമ്പാധിച്ച കൃഷി വകുപ്പുദ്യോഗസ്ഥയായ ലീലാകുമാരിയമ്മ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

കോളജ് അഡ്മിൻ ശ്രീ സാവിത്രി,NSS ഇൻ ചാർജ് സുഭാഷ്, കോളജ് ട്രസ്റ്റി വിമലാ റാണി, രഞ്ജിത P നായർ എന്നിവർ സംബന്ധിച്ചു.

വിദ്യാർത്ഥികൾക്ക് വേണ്ടി ആദ്യ ചോദ്യം MA ഒന്നാം വർഷ വിദ്യാർത്ഥിയായ സനീഷ് ചോദിച്ചു പ്ലാസ്റ്റിക് മാലിന്യം, സോളാർ പാനൽ നീ സൈക്ളിങ്ങ് സാധ്യത എന്നിവയിൽ അടിസ്ഥാനമായായിരുന്നു ചോദ്യങ്ങൾ.

തുടർന്ന് ഫ്ലാഗ് ഓഫോടെ അംബേദ്ക്കർ കോളേജിൽ നിന്നുകൊണ്ട് യാത്ര ആരംഭിച്ചു….. ഡോൺബോസ്‌കോ, ശരത്ഉണ്ണി ,അനിൽകുമാർ ,ജയകുമാർ, അമൃത്‌, ശിവൻ ,രതീഷ്, വിഷ്ണു, അരുൺ പ്രേം,,, മാധ്യമ യാത്രക്ക് അനുഗമിക്കുന്നു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here