സൻമനസ്സുള്ളവർ സഹായിയ്ക്കുക.. ഒരു കുഞ്ഞിന്റെ ജീവൻ നിങ്ങളുടെ കയ്യിലാണ്..

0
65

ബഹുമാനപ്പെട്ട മലനാട് മീഡിയയുടെ ശ്രദ്ധയ്ക്ക്…
ഇൗ കുഞ്ഞിന്റെ പേര് പ്രാർത്ഥന .9 മാസം പ്രായം . എറണാകുളം പള്ളുരുത്തിയിൽ വീട് , ഇൗ കുഞ്ഞിന്റെ liver ജൻമനാ ഡാമേജ് ആണ് അതു കൊണ്ട് തന്നെ മാറ്റി വെക്കുക എന്നല്ലാതെ വേറെ ഓപ്ഷൻ ഇല്ല.
ഇൗ കുഞ്ഞിന്റെ അമ്മയാണ് ലിവർ കൊടുക്കുന്നത്… അതിൻറെ ഓപ്പറേഷന് ചിലവ് 15 ലക്ഷവും അതിനുശേഷം മരുന്ന് മറ്റ് ചെലവുകളും കൂടി 20 ലക്ഷവും വേറെ വരും.
കുഞ്ഞിൻറെ അച്ഛൻ ഒരു ബസ് ജോലിക്കാരൻ ആയതിനാൽ യാതൊരു നിർവാഹവുമില്ല… അതുകൊണ്ടുതന്നെ അവർ സഹായം അഭ്യർത്ഥിക്കുകയാണ്.

ഈ കുഞ്ഞിൻറെ ജീവൻ രക്ഷിക്കുന്നതിായി ടിക് ടോകിന്റെ ആഭിമുഖ്യത്തിൽ ഞങ്ങൾ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട് Tik tok besties എന്നാണ് പേര്. ആ കുട്ടിയുടെ ഓപ്പറേഷനും മറ്റ് ചെലവുകൾക്കുമായി ഞങ്ങൾ ആ കുട്ടിയുടെ നാട്ടിൽ വെച്ചുതന്നെ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയാണ്.
ഒരുമാസത്തിനുള്ളിൽതന്നെ ഓപ്പറേഷൻ നടത്തേണ്ടി വരുന്നതിനാൽ ഞങ്ങൾ തിരക്കിട്ട് പ്രവർത്തനത്തിലാണ് അതുകൊണ്ട് തന്നെ മലനാട് മീഡിയയുടെ സഹായം ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്… ഈ പ്രോഗ്രാം വൻ വിജയകരമാക്കാൻ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ..
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക..
Mobile no: 9995482863

SHARE

LEAVE A REPLY

Please enter your comment!
Please enter your name here