മാറ്റത്തിനായി സ്വച്ഛപ്രകൃതിയ്ക്കായി

0
48

സ്വസ്ഥപ്രകൃതിയ്ക്കായി മലനാട് ന്യൂസ് ഒരുക്കുന്ന മാധ്യമ പോരാട്ടത്തിന് ഊർജ്ജം പകർന്നു കൊണ്ട് നിരവധി സാമൂഹിക-പരിസ്ഥിതി പ്രവർത്തകരുടെ കൂടിച്ചേരൽ. മാർച്ച് 11ന് കാസർഗോഡു നിന്നാരംഭിക്കുന്ന കേരള നവോത്ഥാന മാധ്യമ യാത്ര ലോകസഭാ മണ്ഡലങ്ങളിലൂടെ, സാമൂഹ്യ-പാരിസ്ഥിതിക കടന്നുകയറ്റങ്ങൾക്കെതിരെ ഒരണിചേരലാണിത്. ഇന്ത്യയിലെ ആദ്യ NGO media; മലനാട് ന്യൂസ് ഒരുക്കുന്ന ഈ ഉദ്യമങ്ങളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.വി ദയാലും. 

മുഹമ്മ വേമ്പനാട് നേച്ചർ ക്ലബ്ബിൽ നിന്നാരംഭിച്ച പ്രകൃതി സംരക്ഷണ മുന്നേറ്റങ്ങൾ, 2006 ലെ കേരളാ ഗവൺമെന്റിന്റെ വനമിത്ര പുരസ്കാരം, 22 വർഷം കൊണ്ടുണ്ടാക്കിയെടുത്ത ഒന്നരയേക്കർ സ്വഭാവിക വനം, മലനാട് ന്യൂസിനൊപ്പം ചേരുകയാണ് ദയാൽ മാഷും.

LEAVE A REPLY

Please enter your comment!
Please enter your name here