തോന്നും പോലെ ഉപേക്ഷിക്കാൻ ഇനി പറ്റില്ല

0
13
വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിച്ച് കേന്ദ്ര ഗവൺമെന്റ്. NRI വിവാഹങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന അവസരത്തിലാണ് ഇത്തരമൊരു നീക്കം. ഭാര്യമാരെ ഉപേക്ഷിച്ചു മാറിയ 45 NRI കളുടെ പാസ്പോർട്ട് റദ്ദാക്കിക്കൊണ്ടാണ് നടപടികളുടെ തുടക്കമായത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധി തന്നെയാണ് വാർത്ത പുറത്തുവിട്ടതും. വിഷയത്തിന്റെ തുടർ നിയമനിർമ്മാണങ്ങൾക്കായി ഒരു പുതിയ നോഡൽ ഏജൻസിയേയും ചുമതലപ്പെടുത്തീട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read more

SHARE

LEAVE A REPLY

Please enter your comment!
Please enter your name here