ഇന്ദ്രപ്രസ്ഥത്തിൽ നിസ്സഹായയായി സുനിതയും മക്കളും  

0
372

പ്രിയ ദൽഹി മലയാളി സുഹൃത്തുക്കളെ ..മലനാട് ടിവിയുടെ സഹയാത്രികൻ കൂടിയായ സുഹൃത്ത് മധുസൂദനൻ ഡൽഹിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം സുഖമായി ജീവിതത്തിലേക്ക് തിരികെ എത്തിയെങ്കിലും പിന്നീട് കരളിനെ ബാധിച്ച ആരോഗ്യ പ്രശ്നത്താൽ വീണ്ടും വെന്റിലേറ്ററിൽ    പ്രവേശിക്കപ്പെട്ടിരിക്കുകയാണ്  ..ഭാര്യ സുനിതയും കുട്ടികളും മാത്രമാണ് ഇപ്പോൾ അവിടെയുള്ളത് ..മയൂർ വിഹാർ  ഫേസ് ത്രീയിൽ താമസക്കാരനായ മധുസൂദനന് ചെറിയ ജോലിയായിരുന്നു ഉള്ളത് ഭാര്യ സുനിത വീട്ടമ്മയായി രണ്ടുകുട്ടികയുമായി ഡൽഹിയിൽ തന്നെയാണ് ..ഇപ്പോൾ തന്നെ ഭീമമായ തുക സർജറിക്കായി ചിലവായി ..വെന്റിലേറ്ററിൽ കഴിയുന്ന മധുവിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇനിയും വലിയൊരു സംഖ്യ തന്നെ മുടക്കേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ..ഈ സാഹചര്യത്തിൽ സുനിതക്കും കുട്ടികൾക്കും കൂട്ടായി ഡൽഹി മലയാളികൾ ഉണ്ടാകുമെന്നു മലനാട് ടിവിക്കറിയാം ..കാരണം മുൻപും ഇടപെട്ട ജീവകാരുണ്യ വിഷയങ്ങളിൽ മലനാട്റ്റിവിയോടൊപ്പം   ചേർന്ന് നിന്ന് പ്രവർത്തിച്ചത് മറക്കുന്നില്ല ..ഏകദേശം പത്തുലക്ഷത്തോളം വരുന്ന ചികിത്സ ചെലവ് കണ്ടെത്തതാണ് കഴിയാതെ രണ്ടു കുട്ടികളുമായി ഡൽഹിയിൽ നിസ്സഹായയായി നിൽക്കുന്ന സുനിതയെയും കുട്ടികളെയും നിങ്ങൾ കൈവിടില്ലെന്ന വിശ്വാസത്തോടെ മധുസൂദനന്റെ ബാങ്ക് അകൗണ്ട് ഡീറ്റെയിൽസ് നൽകുന്നു  Madhusoodanan Nair .J , ICIC bank A/c 07160159824 ifsc icic0000716

Contact : Sunitha Madhusoodanan 9599522661,9582599808

SHARE

LEAVE A REPLY

Please enter your comment!
Please enter your name here