“നാദം നൃത്തോത്സവ് 2019” ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ്, ഡാൻസ് ആൻഡ് മ്യൂസിക് കോമ്പറ്റിഷൻ

നാദം അവതരിപ്പിക്കുന്ന “നാദം നൃത്തോത്സവ് 2019” ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ്, ഡാൻസ് ആൻഡ് മ്യൂസിക് കോമ്പറ്റിഷൻ 2019 ഏപ്രിൽ മാസം 26 മുതൽ 30 വരെ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ മുൻപിൽ സമർപ്പിക്കുന്നതിലേക്കായി അപ്ലിക്കേഷൻ സ്വീകരിച്ചു തുടങ്ങി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം ,കഥക്ക് ഒഡീസി,നാടോടി നൃത്തം, സംഘ നൃത്തം സെമി -ക്ലാസിക്കൽ ഡാൻസ്, ഫ്രീസ്റ്റൈൽ ഡാൻസ് എന്നിവ കൂടാതെ സംഗീതം, വാദ്യോപകരണങ്ങൾ (കീബോർഡ് , ഗിറ്റാർ , വയലിൻ , ഡ്രംസ് , മൃദഗം , തബല , ചെണ്ട , നാട്ടുവാങ്കം) എന്നിവക്കും മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ് സോളോ , ഡ്യൂയറ്റ് , ഗ്രൂപ്പ്‌ എന്നിങ്ങനെ ജൂനിയർ , സീനിയർ , യൂത്ത് , ഓപ്പൺ, ആയി വേർതിരിച്ചു ആണ് മത്സരങ്ങൾ നടത്തുന്നത് . 3 സ്റ്റേജിൽ ആയി 5 ദിവസം ഈ മത്സരങ്ങൾ രാവിലെ 10മണി മുതൽ ഈവെനിംഗ് 5 മണി വരെ നടക്കും .വിജയികൾക്ക് ക്യാഷ് പ്രൈസ്സ് , സർട്ടിഫിക്കറ്റ് , മൊമെന്റോ , അവാർഡ്‌സ് എന്നിവ ലഭിക്കുന്നതാണ് .മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ആൻഡ് മൊമെന്റോ ലഭിക്കുന്നതാണ്. 5മണിക്ക് ശേഷം ഇന്ത്യയിലെ പ്രഗത്ഭരായ നർത്തകി നർത്തകരുടെ ദേശീയ നൃത്തങ്ങൾ പ്രധാന വേദിയിൽ ഡാൻസ് ഫെസ്റ്റിവൽ ആയി നടക്കും ഇതിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത് . വിവരങ്ങൾ എല്ലാം ചുവടെ ചേർത്തിരിക്കുന്നു . താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ അപ്ലിക്കേഷൻ ഫോം കാണുന്നതാണ് . നൃത്തം അധ്യാപകർക്കു വേണ്ടിയും നൃത്തം വിദ്യാർഥികൾക്ക് വേണ്ടിയും നട്ടുവാങ്കം ഒരു പ്രധാന മത്സര ഇനമായി ഉൾക്കൊള്ളി ച്ചിട്ടുണ്ട് കലയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു . ഇത് പരമാവധി എല്ലാവരിലേക്കും ഷെയർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.. 🙏🙏🙏 https://goo.gl/forms/U Ogigypuv1pn1qfhi2 https://goo.gl/forms/0vSkZi7mtP9tvFGj2 For enquiries, 09846961177, 07034459694

Leave a Reply

Your email address will not be published. Required fields are marked *