വാഹനങ്ങളുടെ പുതിയ തേർഡ് പാർട്ടി പ്രീമിയം,

വാഹനങ്ങളുടെ പുതിയ തേർഡ് പാർട്ടി പ്രീമിയം, 2019 ജനുവരി 10 മുതൽ.

*പ്രൈവറ്റ്‌ കാർ*

1000 CC വരെ – *2567*
1001 മുതൽ 1500 CC വരെ – *3762*
1500 CC ക്ക്‌ മുകളിൽ – *9695*

*ടു വീലർ*

75 CC വരെ – *829*
76 മുതൽ 150 CC വരെ – *1175*
151 മുതൽ 350 CC വരെ – *1487*
350 CC ക്ക്‌ മുകളിൽ – *3066*

*ത്രീ വീലർ*

പാസഞ്ചർ ഓട്ടോ – *7839*
ഗുഡ്സ് ഓട്ടോ – *5746*

*ഗുഡ്സ് കാരിയർ*

7500 Kg GVW വരെ – *16500*
7501 മുതൽ 12000 Kg വരെ – *27476*
12001 മുതൽ 20000 Kg വരെ – *36635*
20001 മുതൽ 40000 Kg വരെ – *45014*
40000 Kg GVW നു മുകളിൽ – *43288*

*പാസഞ്ചർ കാരിയിങ് ടാക്സി ( 4 വീലർ, 6 പാസഞ്ചർ വരെയുള്ളവ )*

1000 CC വരെ, (4+1 സീറ്റിങ് ) – *11737*
1000 മുതൽ 1500 CC വരെ,(4+1) – *12971*
1500 CC ക്ക്‌ മുകളിൽ, (4+1 ) – *16309*
1500 CC ക്ക് മുകളിൽ, (5+1 ) – *17496*
1500 CC ക്ക്‌ മുകളിൽ, (6+1 ) – *18683*

*പാസഞ്ചർ കാരിയിങ് ടാക്സി (6 പാസഞ്ചറിന് മുകളിലുള്ളവ )*

പാസഞ്ചർ കൂടാതെ – *15932*
പാസഞ്ചർ ഒന്നിന് – 950

സീറ്റ് എണ്ണം അനുസരിച്ചു പ്രീമിയം കണക്കാക്കുന്ന രീതി – 15932 + 950 × പാസഞ്ചർ എണ്ണം

7+1 സീറ്റിങ് – 22582
9+1 സീറ്റിങ് – 24482
12+1 സീറ്റിങ് – 27332
18+1 സീറ്റിങ് – 33032
24+1 സീറ്റിങ് – 38732

Leave a Reply

Your email address will not be published. Required fields are marked *