ശര്‍ക്കരയില്‍ മാരക വിഷം ;നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്.

0
80

കേരളത്തില്‍ വില്‍ക്കുന്ന ശര്‍ക്കരയില്‍ മാരക വിഷം .തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബിയാണ് ശര്‍ക്കരയില്‍ ചേർക്കുന്നത് .ഇത് ക്യാന്‍സറിന് കാരണമാകുന്നു . കഴിഞ്ഞ മാസം കേരളത്തിലെ വിവിധ നഗരങ്ങളിലെ കടകളില്‍ നിന്ന് ശര്‍ക്കര സാമ്പിളുകള്‍ ശേഖരിച്ച് അധികൃതര്‍ പരിശോധന നടത്തികണ്ടെത്തിയിട്ടും നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇപ്പഴും സംസ്ഥാനത്തു് ഇത് വിറ്റഴിക്കുന്നു .പ്രധാനമായും തമിഴ് നാട്ടിൽ നിന്നാണ് ഇത്തരം കൃത്രിമ കളർ ചേർത്ത ശർക്കര എത്തുന്നത് .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here