ജിയോയുടെ വൈഫൈ കാളിംഗ് സംവിധാനം ടെസ്റ്റിങ്ങില്‍ എന്ന് റിപ്പോര്‍ട്ടുകള്‍

0
30

ടെലകോം ടോക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ജിയോയുടെ വൈഫൈ കാളിംഗ് സംവിധാനം ഉടന്‍ ഉപഭോകതാക്കളിലേക്ക് എത്തിയേക്കാം. ഇതിനെപ്പറ്റി ഔദ്യോഗികമായി ജിയോ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും വൈഫൈ കാളിങ്ങിന്‍റെ ടെസ്റ്റിങ്ങിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. ജിയോയുടെ വൈഫൈ നെറ്റ് വര്‍ക്കില്‍ കണക്റ്റ് ആയ ഒരു ഐഫോണിന്‍റെ സ്ക്രീന്‍ഷോട്ട് അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. കൂടാതെ ഇത് സംബന്ധിച്ച എല്ലാ സുരക്ഷാ പരീക്ഷണങ്ങളും പൂര്‍ത്തിയായി എന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ആദ്യ ഘട്ടത്തില്‍ ജിയോ ഉപഭോക്താക്കള്‍ തമ്മില്‍ വിളിക്കുമ്പോള്‍ മാത്രമേ ഈ സേവനം ലഭ്യമാകു

ഇതുപയോഗിച്ച് മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാതെ തന്നെ വൈഫൈ ഉപയോഗിച്ച് ഫോണ്‍ ചെയ്യാന്‍ സാധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here