തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി കുമ്മനം  രാജശേഖരൻ 

0
52

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സ്ഥാനാർത്ഥി ലിസ്റ്റിൽ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെക്കൂടി ഉൾപ്പെടുത്തുമെന്ന് ബി ജെ പി . കുമ്മനം തിരികെ എത്തണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു . കൂടാതെ മറ്റുപേരുകൾ കൂടി പരിഗണയിലുണ്ട് .അവരിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെയുംയേയും , ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും പേരുകൾകൂടി ഉൾപ്പെടുത്തി .ബിജെപിക്ക് തിരുവനന്തപുരത്ത് വിജയ സാധ്യത കൂടുതൽ ഉണ്ടെന്ന പ്രതീകഷയിൽ കുമ്മനത്തിന് ഇവിടെ എത്തിക്കാനുള്ള സാധ്യത ഏറെയാണ് .എന്നാൽ പേരുകൾ പരിഗണിക്കും മുൻപ് പ്രവർത്തകരുടെ പൊതുഅഭിപ്രായത്തിന് പരിഗണന നൽകുമെന്നും പാർട്ടി

SHARE

LEAVE A REPLY

Please enter your comment!
Please enter your name here