ജനങ്ങളെ ദുരിതത്തിലാക്കി ഒരു ദിനം

0
41

ആലുവ: ഹൈക്കോടതി ഉത്തരവിൽ നിശ്ചലമായ ആനവണ്ടി
സർവീസുകളും വൈദ്യുത ലൈനിലെ തകരാറ് മൂലം പിടിച്ചിടപ്പെട്ട റയിൽ ഗതാഗതവും ജനജീവിതത്തെ തീർത്തും ദുരിതപൂർണമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തേണ്ട തീവണ്ടികൾ ജനങ്ങളുടെ ഒഴുക്കിനെ തടഞ്ഞ് അങ്ങിങ്ങായ് മരവിച്ചു കിടക്കുന്നു. കോടതി ഉത്തരവ് വന്ന ശേഷം KSRTC യുടേയും അവസ്ഥ ഇതു തന്നെ. ദീർഘദൂര പ്രാദേശിക സർവ്വീസുകളെ എല്ലാം വിധി കാര്യമായ് തന്നെ ബാധിച്ചു എന്ന് പറയാം.

ദേശീയ പേടകവും സ്വയം പണിമുടക്കിലേക്കെത്തിയാൽ ജനജീവിതം കൂടുതൽ ദുസ്സഹമാകും എന്നുറപ്പ്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here