എം​ പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കും ; ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി.

0
48

 

എം​ പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെയ്യുന്നതെന്ന് കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കും. എ​ന്നാ​ല്‍ നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.കെ​എ​സ്‌ആ​ര്‍​ടി​സി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ കോ​ട​തി​യെ അ​റി​യി​ക്കും. ഇ​പ്പോ​ഴു​ള്ള​ത് താ​ത്കാ​ലി​ക പി​ന്‍​മാ​റ്റം മാ​ത്ര​മാ​ണെ​ന്നും ടോ​മി​ന്‍ ത​ച്ച​ങ്ക​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താൽക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത തലത്തിൽ ഇരിക്കുന്നവര പിരിച്ചു വിടാൻ അറിയാമെന്ന് ഹൈക്കോടതി കെ​എ​സ്‌ആ​ര്‍​ടി​സിയോട് വ്യക്തമാക്കിയിരുന്നു. ഒരു താൽക്കാലിക ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആർടിസി ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. അതേസമയം താൽക്കാലിക ജീവക്കാർ സമർപ്പിച്ച ഹർജി കോടതി കേൾക്കാൻ തയ്യാറായില്ല.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here