ആലപ്പുഴയിൽ സ്കൂൾ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്.

0
51

ആലപ്പുഴയിലെ സഹൃദയ സ്പെഷ്യൽ സ്കൂളിലെ സ്കൂൾ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്. പതിമൂന്നോളോം കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല

SHARE

LEAVE A REPLY

Please enter your comment!
Please enter your name here