ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് നിലത്തടിച്ചുകൊന്നു

0
62

ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത് . മുപ്പത്തിരണ്ടുകാരിയായ ഗീതാദേവിയാണ് തന്റെ സ്വന്തം മകളോട് ഈ ക്രൂരക്ര്യത്യം ചെയ്തത് . ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മന്ത്രവാദത്തിന്റെ പേരിലാണ് ഇത്തരം ഒരു അരുംകൊല നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സമീപ വാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു .കുട്ടിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ കണ്ടെത്തി .പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂകയുള്ളു.എന്നാല്‍ അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഗീതാദേവി പറയുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ പാടുകള്‍ കാണപ്പെട്ടതു കൊണ്ട് ഇവരുടെ മൊഴി പോലീസ് കണക്കിലെടുട്ടില്ല .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here