ഇന്ധനവില വീണ്ടും മുകളിലേക്ക്; പെട്രോൾ, ഡീസൽ വില വ​ർ​ധി​ച്ചു

0
36

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ൽ വീണ്ടും വ​ർ​ധ​ന. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് ഒ​ന്പ​തു പൈ​സ​യു​മാ​ണ് ഇന്ന് കൂ​ടി​യ​ത്.
തിരുവനന്തപുരത്ത് 73 രൂപ 75 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില. ഡീസലിന് 69 രൂപ 31 പൈസയുമായി.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യയിലും വില ഉയരാൻ കാരണമാകുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here