കർണാടകയിലെ ഷു​ഗർ ഫാക്ടറിയിൽ സ്ഫോടനം

0
46

 

കർണാടകയിലെ ഷുഗർ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു.സ്ഫോടനം നടന്നതുഉച്ചയോടെയാണ് . നോർത്ത് കർണാടകയിലെ ബാ​ഗൽകോട്ടിൽ ആണ് ഈ ഫാക്ടറി. സ്ഫോടനത്തിൽ നാല് തൊഴിലാളികൾ മരിച്ചതായിമരിച്ചതായി റിപ്പോർട്ട് .നിറാനി ​ഗ്രൂപ്പിന്റേതാണ് ഈ ഫാക്ടറി.
.അഞ്ഞൂറിൽ അധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത് .സ്ഫോടനം നടന്ന സമയം കുറച്ചു പേർ മാത്രമേ ഫാക്ടറിക്കുള്ളിലുണ്ടായിരുന്നുള്ളൂ . സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here