നിര്‍ഭയ സംഭവം നടന്നിട്ട് ഇന്ന് ആറു വർഷം;   തന്റെ മകൾക്ക് ഇതുവരെ നീതി കിട്ടിയില്ല വേദനയോടെ അമ്മ

0
43

രാജ്യം മുഴുവന്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന നിര്‍ഭയ സംഭവത്തിന്‍റെ ഓര്‍മ ദിവസത്തിലും വേദനയോടെ അമ്മ പറയുന്നു തന്റെ മകൾക്ക് ഇതുവരെ നീതി കിട്ടിയില്ല .2012 ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്തന്റെ മകൾ ക്രൂരമായ പീഡനത്തിനിരയായത്.കുറ്റവാളികൾ   ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു.നമ്മുടെ രാജ്യത്തിന്റെ നിയമ വൈകല്യം .നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.ഇനിയും എത്ര പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടാലും നമ്മുടെ നിയമം ഇങ്ങനെതന്നെ മുന്നോട്ട് പോകുന്നതിൽ വളരെ യധികം വേദനാജനകം ആകുന്നുവെന്നും നിർഭയയുടെ മാതാവ് ആശാദേവി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here