ബാങ്കുകളുടെ ബാങ്കിലേക്ക് ഇനി ശക്തി

0
33

ന്യൂഡല്‍ഹി∙ മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും ധനകാര്യ കമ്മിഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വര്‍ഷത്തേക്കാണു കാലാവധി. അടുത്തിടെ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രധാന പ്രതിനിധിയായി ശക്തികാന്ത ദാസിനെ നിയമിച്ചിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here