പന്തളം രാജകുടുംബാംഗം  രേവതി നാൾ അംബാലിക തന്പുരാട്ടി അന്തരിച്ചു

0
32


പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കൽ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു.

പന്തളം രാജകുടുംബാംഗം രേവതി നാൾ അംബാലിക തന്പുരാട്ടിയാണ് (94 )അന്തരിച്ചത്.

പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു.

ശവസംസ്കാരം വെള്ളിയാഴ്ച 12ന് കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തിൽ

.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here