മുംബൈയിൽ വൻ തീപിടുത്തം

0
43


മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിൽ വൻ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നഗരത്തോട് ചേർന്നുള്ള ആരെയ് വനത്തിലാണ് തീ പടർന്നത്. നാല് കിലോമീറ്ററോളം തീ പടർന്നതായിട്ടാണ് വിവരം. രാജീവ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുള്ള പ്രദേശത്താണ് തീ പടർന്നത്. തിങ്കളാഴ്ച വൈകീട്ട് 6.21 ഓടെയാണ് തീ പടര്‍ന്ന് പിടിച്ചത്. വനത്തിനോട് ചേർന്നുള്ള ഹൗസിംഗ് സൊസെറ്റികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here