നയതന്ത്ര കാര്യാലയത്തിന് സമീപം സ്‌ഫോടനം.


കറാച്ചി:
നയതന്ത്ര കാര്യാലയത്തിന് സമീപം സ്‌ഫോടനം. പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്‌ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന നയതന്ത്ര കാര്യാലയം വളഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

Leave a Reply

Your email address will not be published. Required fields are marked *