യൗവനം നിലനിർത്താനുള്ള വഴികൾ

0
69

പ്രായം കൂടുന്തോറും  ചർമ്മത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ് ..ഇത് പൂർണ്ണമായും മാറ്റാൻ കഴിയില്ലെങ്കിലും നമ്മുടെ പരിചരണത്താൽ ഒരു പരിധി വരെ   ഇതിനെ നിയന്ത്രിക്കാൻ സാധിക്കും. പുറമെ നിന്നുള്ള പൊടി, അഴുക്ക് എന്നിവയെല്ലാം ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുവാൻ കാരണമാണ്. മദ്യപാനം,പുകവലി എന്നിവ പോലുള്ള  ശീലങ്ങളും നമ്മുടെ  ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.

ചർമ്മത്തിന് തന്നെ ദോഷകരമായ മധുരം കുറക്കുക ,ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക, സൺസ്‌ക്രീൻ SPF 30 ഇൽ അധികമുള്ള ലോഷനുകൾ ഉപയോഗിക്കുക, നീല നിറത്തിലും ചുവന്ന നിറത്തിലുമുള്ള പഴം പച്ചക്കറികൾ ഉപയോഗിക്കുക, ചിട്ടയായി  വ്യായാമം ചെയ്യുക. ഇതു പോലുള്ള  നിസാരമായ ചില ചിട്ടകള്‍ സ്വീകരിക്കുന്നതിലൂടെ യുവത്വത്തെ എന്നും കൂടെ നിര്‍ത്താന്‍ കഴിയും.

@HariNair

SHARE

LEAVE A REPLY

Please enter your comment!
Please enter your name here