ചിലപ്പോൾ പെൺകുട്ടി;ഒരു സിനിമ തീയേറ്ററിലേക്ക് എത്തിക്കുക ഒരു വലിയ വെല്ലുവിളിയാണ്.

0
54

നിർമ്മാതാവിന്റെയും സംവിധായകന്റെയും കന്നി സംരംഭമാണ് .
കശ്മീർ കഠ്യവയുടെ പശ്ചാതലത്തിൽ ആരംഭിക്കുന്ന സിനിമയുടെ പ്രമേയം ഇപ്പോൾ സെൻസർ ബോഡിനേയും ആശയകുഴപ്പത്തിലാഴ്ത്തിയിരിക്കുകയാണ്.. നവംബർ 30 റിലീസിനു വേണ്ടി ശ്രമിക്കുന്ന് നടക്കുമെന്ന് അറിയില്ല ചിത്രത്തിന്റെ ട്രെയിലർ വിവാദപരമായ മുഹുർത്തത്തിലേക്ക് വഴിമാറുന്ന്… അനിമൽവെൽഫയർബോഡും, സെൻസർ ബോഡും ചോദ്യചിഹ്നമായി നിൽക്കുമ്പോൾ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരു പത്രസമ്മേളനം അത്യാവസ്യമെന്നത് കൊണ്ട് റിലീസ് തീരുമാനിച്ച നവംബർ 23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ചു പത്ര സമ്മേളനം നടത്താൻ നിർമ്മാതാവ് സുനീഷ്ചു നക്കര തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു…
ചിലപ്പോൾ പെൺകുട്ടിയുടെ റിലീസ് കാണാൻ ആഗ്രഹിക്കുന്ന എല്ലാ സഹ പ്രവർത്തകരേയും മാധ്യമ കൂട്ടായ്മയേയും ഞാനും നിർമ്മാതാവും പ്രസ്സ് ക്ലബിലേക്ക് ക്ഷണിക്കുകയാണ്…

നിർമാതാവ്
സുനീഷ്ചുനക്കര
തിരക്കഥാകൃത്ത്
എം കമറുദ്ദീൻ
സംവിധായകൻ
പ്രസാദ് നൂറനാട്
9446061612
8289906001

SHARE

LEAVE A REPLY

Please enter your comment!
Please enter your name here