സാൻട്രോയ്‌ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഇന്ത്യൻ കാർ വിപണി.

0
72

സാൻട്രോയ്‌ക്ക് ഉജ്ജ്വലസ്വീകരണം ആണ് ഇന്ത്യൻ കാർ വിപണിഒരുക്കിയിരിക്കുന്നത് .
നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷംമാണ് സാൻട്രോയുടെ തിരിച്ചു വരവ് .ബുക്കിങ്ങുകളുടെ കാര്യത്തിലും മുൻപന്തി നിലനിർത്തി . സാൻട്രോയ്‌ക്ക് ഇതുവരെയായി ലഭ്യമായത് 35,000ലേറെ ബുക്കിംഗുകളാണ്. കാർ വിപണിയിൽ സാൻട്രോയ്‌യ്ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ് .

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള പുത്തൻ ഹാച്ച്ബാക്കാണ് സാൻട്രോ. ഇതാദ്യമായി ഹ്യുണ്ടേയ് ശ്രേണിയിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സൗകര്യമുള്ള കാർ എന്ന പ്രത്യേകതയോടുകൂടിയാണ് ഇതിന്റെ മടങ്ങിവരവ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here