രഞ്ജിട്രോഫിയിൽ ജയവുമായി കേരളം

0
36


രഞ്ജിട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരളം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിൽ ബംഗാള്‍ 184 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ 41 റണ്‍സ് കേരളം അനായാസം മറികടന്നു. ജലജ് സക്സേനയുടെ വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്( 21 പന്തില്‍ 26 റണ്‍സ് ). അരുണ്‍ കാര്‍ത്തിക്ക് (16 റണ്‍സ്) രോഹന്‍ പ്രേം(രണ്ടു റൺസ്) എന്നിവരും കേരളത്തിന്റെ ജയത്തിനായി ബാറ്റ് വീശി. അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും,മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് രണ്ടാം ഇന്നിംഗ്സിൽ 184 റണ്‍സിനു ബംഗാളിനെ തളച്ചത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here