നിങ്ങൾക്കും നാട്ടുരാജാവ് ആകാം; മലനാട് ന്യൂസ് അവസരമൊരുക്കുന്നു!

നാട്ടുരാജ്യം മലനാട് ന്യൂസിന്റെ പ്രാദേശിക വികസന പരിപാടിയാണ് .. ജനാധിപത്യ രീതിയിൽ മാധ്യമ ഇടപെടലിലൂടെ പ്രാദേശിക വികസനം ,ജീവകാരുണ്യം ,പ്രകൃതിസംരക്ഷണം ,യുവജനക്ഷേമം ഇവ മുൻനിർത്തി ഇന്ത്യയിൽ തന്നെ ആദ്യത്തെ ജനാധിപത്യ ടെലിവിഷൻ പരമ്പരയാണ് നാട്ടുരാജ്യം … പ്രജാപതിയും രാജാവും പത്ത് മന്ത്രിമാരും 250 പ്രജകളുമടങ്ങുന്നതാണു് ഓരോ നാട്ടുരാജ്യവും.. പന്ത്രണ്ട് മാസമാണ് ഒരു ഭരണ കാലഘട്ടം .. ഇന്ത്യാദർ ശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രാദേശിക വികസന ഫണ്ട് , നാട്ടുരാജ്യവാർത്ത സ്പോൺസർഷിപ്പ് , സംഭാവനകൾ എന്നിവ ഓരോ നാട്ടരാജ്യത്തിന്റെയും നടത്തിപ്പിനായി ഉപയോഗപ്പെടുത്താം .. ജനകീയ പദ്ധതികൾ ,ജീവകാരുണ്യ പരിപാടികൾ ,മെഡിക്കൽ ക്യാമ്പുകൾ , ഗ്രാമ സേവന പ്രവർത്തനങ്ങൾ ,എന്നിവ ഭരണ കാലഘട്ടത്തിൽ സുതാര്യമായും ജനകീയമായും സംഘടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും ഒപ്പം പ്രജാപതി സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹതയുമുണ്ടാകും .. ഗൃഹാതുരുത്വമുണർത്തുന്ന രാജഭരണകാലഘട്ടം നവയുഗത്തിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഈ ജനാധിപത്യ വാർത്താ സംപ്രേഷണത്തിൽ പതിനഞ്ചു വയസു മുതൽ ആർക്കും പങ്കാളികളാവാം ..യോഗ്യത പ്രകൃതി സ്നേഹവും സ്വന്തം നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചുമുള്ള അവഗാഹവും മാത്രം! ഭരണ സമിതി അംഗങ്ങൾ സിറ്റിസൺ ജേർണലിസ്റ്റ് എന്ന നിലയിലും നാട്ടുരാജ്യവ് പ്രാദേശിക പ്രതിനിധി എന്ന നിലയിലും കണ്ടെത്തുന്ന വാർത്തകൾ ഉൾപ്പെട്ട നാട്ടുരാജ്യ വാർത്ത മലനാട് ന്യൂസ് സം പ്രേഷണം ചെയ്യും ..നാട്ടുരാജാവാ കാൻ
യോഗ്യത
നാടിനെ കുറിച്ചുള്ള അറിവുകൾ മാത്രം!നിങ്ങൾക്കും
നാട്ടുരാജാവ്
ആകാം
മലനാട് ന്യൂസ് അവസരമൊരുക്കുന്നു!ആദ്യ തവണ ഭാഗ്യത്തിലൂടെ നാട്ടുരാജാവാകാം .. ഓരോ ഗ്രാമ പഞ്ചായത്തിൽ നിന്നും ആദ്യം വിളിക്കുന്നവർ ആദ്യ നാട്ടുരാജാവ്!വിളിക്കു
9947893694

Leave a Reply

Your email address will not be published. Required fields are marked *