സന്നിധാനത്ത് നിന്ന് ഒന്‍പത് പേരെ കസ്റ്റഡിയിലെടുത്തു.

0
24

ശബരിമല സന്നിധാനത്ത് നിന്ന് ഒന്‍പത് പേരെ കസ്റ്റഡിയിലെടുത്തു. 8 പേരെ പമ്പയിലേക്ക് കൊണ്ടുപോകുന്നു. ഒരാള്‍ സന്നിധാനം സ്റ്റേഷനില്‍ കരുതല്‍ കസ്റ്റഡിയില്‍. ബിജെ പി സർക്കുലർ പ്രകാരം പ്രതിഷേധത്തിന് എത്തിയവരാണെന്നു പോലീസ്. കൊല്ലം പരവൂർ സ്വദേശികളാണ് എട്ടു പേരും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here