20-20 മത്സരങ്ങള്‍ക്കുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ തീരുമാനിച്ചു

0
21


ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ 20-20 മത്സരങ്ങള്‍ക്കുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ തീരുമാനിച്ചു. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ധോണിക്ക് പകരം റിഷഭ് പന്ത് ആവും വിക്കറ്റ് കീപ്പറായി ടീമില്‍ മത്സരിക്കുക. മറ്റൊരു വിക്കറ്റ് കീപ്പറായ കാര്‍ത്തിക് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ടീമില്‍ ഇടം നേടി.വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ക്രൂണാല്‍ പാണ്ട്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ബുംറ, ഖലീല്‍ അഹമ്മദ്, ചാഹല്‍ എന്നിവരുൾപ്പെടുന്ന ടീമാണ് നാളെ ഓസ്ട്രലിയക്കെതിരായ ടി20 പോരാട്ടത്തിനിറങ്ങുക

SHARE

LEAVE A REPLY

Please enter your comment!
Please enter your name here