ഫോട്ടോഗ്രാഫേഴ്സിന് ഒരു സന്തോഷ വാർത്ത ,

0
88

ഫോട്ടോഗ്രാഫേഴ്സിന് ഒരു സന്തോഷ വാർത്ത ,ദൃശ്യ മാധ്യമ ചരിത്രത്തിലാദ്യമായി മലനാട് ന്യൂസ് ഫോട്ടോഗ്രാഫി രംഗത്തെ വിഷയങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ടൊരു പരമ്പര തയ്യാറാക്കുന്നു … *സ്മൈൽ പ്ലീസ്* ,ഫോട്ടോഗ്രാഫി രംഗത്ത് ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ , നൂതന സാങ്കേതിക വിദ്യകൾ ,ഉപകരണങ്ങൾ , ഫോട്ടോ സ്റ്റോറുകൾ ,സ്റ്റുഡിയോകൾ ,അക്കാദമികൾ , ക്യാമറ റിപ്പയറിംഗ് സ്ഥാപനങ്ങൾ , മോഡലിംഗ് ,സ്പോർട്ട്സ്,ഫിലിം , വ്യവസായ ,വന്യ ജീവി മേഖലയിലെ ദീർഘകാല പരിചയമുള്ള
സാങ്കേതിക പ്രവർത്തകർ, അസോസിയേഷനുകൾ എന്നിങ്ങനെ ഫോട്ടോഗ്രാഫിയുമായി അറിയേണ്ടതെല്ലാം! ഈ പരമ്പരയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
*സ്മൈൽ പ്ലീസ് , മലനാട് ന്യൂസ് , സ്റ്റുഡിയോകോംപ്ലക്സ് ,ഗംഗാനഗർ ,കളമശ്ശേരി ,എറണാകുളം ഫോൺ:9947893694*

SHARE

LEAVE A REPLY

Please enter your comment!
Please enter your name here