കേന്ദ്ര സർക്കാരിന്റെ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷ്വറൻസ് പദ്ധതി..

0
75

Rs.1324/- വാർഷിക പ്രീമിയം അടച്ചാൽ സർക്കാർ, പ്രൈവറ്റ് ആസ്പത്രികളിൽ നിന്നും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ട്രീറ്റ്മെന്റിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഒരു “സമഗ്ര ആരോഗ്യ പരിരക്ഷ” സ്‌കീം ആണിത്.

◆ വർഷം 5 ലക്ഷം രൂപയുടെ ഫാമിലി കവറേജ്; കുടുംബ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയ്ക്ക് പരിധികൾ ഇല്ല.
◆ ഹോസ്‌പിറ്റൽ ചിലവുകൾ ക്യാഷ്‌ലെസ് & പേപ്പർലെസ്.
◆ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ സമ്പൂർണ്ണ സൗജന്യ ചികിത്സ സൗകര്യം.
◆ സ്‌കീമിൽ അംഗമായവർ ഐഡി കാർഡ് മാത്രം ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.
◆ നിലവിൽ ഉള്ളതും, മുൻകാല രോഗങ്ങളും സ്‌കീമിൽ ചേരുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ തടസ്സമല്ല.

സർക്കാരിന്റെ അനാസ്ഥ മൂലം തുടക്കം മുതലേ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നമ്മുടെ കേരളത്തിൽ ലഭിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ കേരളത്തിലും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ട്.. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഓൺലൈൻ ലിങ്ക് താഴെ കൊടുക്കുന്നു..

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി
https://www.abnhpm.gov.in/

(മാക്സിമം share ചെയ്യുക)

SHARE

LEAVE A REPLY

Please enter your comment!
Please enter your name here