ബാലവേലയിൽ ഇന്ത്യ ഒന്നാമത്
ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഈ നീക്കം .സ്‌റ്റോളന്‍ ചൈല്‍ഡ്്ഹുഡ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 48.2 മില്യണ്‍ കുട്ടികള്‍ ബാലവേലയെടുക്കുന്നുണ്ടെന്ന് കണക്കാക്കുന്നു. ഭൂരിഭാഗം കുട്ടികളും നിര്‍ബന്ധിക്കപ്പെടുകയും കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.കുട്ടികള്‍ക്കെതിരായ പീഡനങ്ങളും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയുമൊക്കെ പുറത്തുകൊണ്ടുവരികയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, ശൈശവവിവാഹം, അനാഥത്വം തുടങ്ങിയവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here