ശബരിമല സ്ത്രീ പ്രവേശനത്തി പ്രതിഷേധിച്ച് പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് നടത്തേണ്ടതെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ

0
25

ശബരിമല സ്ത്രീ പ്രവേശനത്തി പ്രതിഷേധിച്ച് പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് നടത്തേണ്ടതെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക് ലോങ് മാർച്ച് സംഘടിപ്പിക്കും എന്ന് ബി ജെ പി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here