ഭിലായ് സ്റ്റീൽ പ്ലാന്റിൽസ്ഫോടനം; ആറു പേർമരിച്ചു ,നിരവധി പേർക്ക് പരുക്ക്

0
73

റായ്പൂർ: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭിലായ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 6 പേർ മരിച്ചു. 14 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രവിലെ 10..50 തോടുകൂടിയാണ് ചണ്ഡിഗഡിലെ ഭിലായ് പ്ലാന്റിൽ സ്ഫോടനമുണ്ടായത്.

പ്ലാന്റിലെ ഗ്യാസ് പൈപ്‌ലൈൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിനിടയാക്കിയ കരണം ഇതേവരെ വ്യക്തമായിട്ടില്ല. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ പ്ലാന്റിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here