സൗജന്യ ചികിത്സാ നിർണ്ണയ ശിബിരം ;എറണാകുളം വൈറ്റിലയിൽ

0
240

എറണാകുളത്തു് വൈറ്റിലയിൽ (16 -09 -2018 ഞാറാഴ്ച്ച പത്തുമണിമുതൽ ഒരുമണി വരെ സൗജന്യ ചികിത്സ .വിദഗ്ദ്ധ ഡോക്ടർമാരുടെ നേത്ര്വത്വത്തിൽ ) തികച്ചും സൗജന്യമായി ലഭിക്കുന്നു .മർമ്മചികിത്സ ,ആയുർവ്വേദം ഇതിൽ പ്രഗത്ഭരായ സുപ്രസിദ്ധ ഡോക്ടർമാരുടെ സേവനം തികച്ചും സൗജന്യമായി നിങ്ങൾക്ക് ലഭിക്കുന്നു.നടുവേദന ,കാൽമുട്ടുവേദന ,കഴുത്തു് വേദന തുടങ്ങി സന്ധിസംഭന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ചിന്താർമണി മർമ്മ ക്ഷേത്രയുടെ മർമ്മവിദഗ്ധർ സൗജന്യ സേവനം നൽകുന്നു .ശസ്ത്രക്രിയ ഒഴിവാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ ആയുർവേദ മർമ്മചികിത്സ ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നു .ബുക്കിങ് no 9447966663 .ആവിശ്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക .

 

.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here